Monday, August 17, 2009

Wednesday, August 12, 2009

എൻഡോവ്മെന്റ്


മണ്ണാർക്കാട് സഹൃദയവായനശാല എസ്.എസ്.എൽ.സി യിൽ മികച്ചവിജയം നേടിയ കുട്ടിക്ക് നൽകുന്ന എൻഡോവ്മെന്റ് വായനശാലഭാരവാഹികൾ സ്കൂൾ അസംബ്ലിയിൽ അശ്വതിക്ക് സമ്മാനിക്കുന്നു. അശ്വതിയുടെ അമ്മ സമ്മാനം സ്വീകരിക്കുന്നു.

Saturday, August 8, 2009

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് വിജ്ഞാനരംഗം സയന്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു .യു. പി വിഭാഗം കുട്ടികള്‍ക്ക് ക്വിസ് മത്സരം ,5 മുതല്‍ 9 വരെയുള്ള കുട്ടികള്‍ക്ക് പതിപ്പ് നിര്‍മ്മാണം 8,9 ക്ലാസ്സുകാര്‍ക്ക്‌ ഉപന്യാസ രചന എന്നിവയാണ് സംഘടിപ്പിച്ചത്.

പഠനയാത്ര




കുട്ടികള്‍ പട്ടാമ്പി നെല്ലുഗവേഷണകേന്ദ്രത്തില്‍്