Friday, September 17, 2010

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവിന് വിദ്യാർത്ഥികളുടെ ആദരം

അദ്ധ്യാപക ദിനത്തോടനുബന്ധിച്ചു നടന്ന  ചടങ്ങിൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവർഡ് നേടിയ
രാമനുണ്ണി മാഷിന്(പ്രധാനാദ്ധ്യാപകൻ) കുട്ട്കൾ പൂച്ചെണ്ടുകൾ നൽകി ആദരിക്കുന്നു.

Thursday, September 16, 2010

ഓണാഘോഷം 2010

                                           കെ.ടി.എം ഹൈസ്ക്കൂളിൽ മാവേലി വന്നപ്പോൾ

Wednesday, September 15, 2010

ഓണാഘോഷം 2010

കെ.ടി.എം.സ്കൂളിൽ ആഗസ്റ്റ് 20-ആം തീയതി നടന്ന ഓണാഘോഷത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.ക്ലാസ്സ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മെച്ചപ്പെട്ടവയായിരുന്നു.പൂക്കളങ്ങൾ കാണാനെത്തിയ മാവേലി കുട്ടികളിൽ കൌതുകം ഉണർത്തി.10 C ക്ലാസ്സിലെ മുഹമ്മദ് റിയാസാണ് മാവേലിയുടെ വേഷം അണിഞ്ഞത്.

Saturday, September 11, 2010

Independence day

               കെ.ടി.എം സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു