Thursday, June 17, 2010

World environment day

കെ.ടി. എം .സ്കൂളില്‍  പരിസ്ഥിതി   ദിനം   വിവിധ പരിപാടികളോടെ ആചരിച്ചു .രാവിലെ10മണിക്ക് ക്ലാസ്സ്‌ അദ്ധ്യാപകരുടെ ബോധവല്‍ക്കരണ ക്ലാസ്സോടെ പരിപാടികള്‍ ആരംഭിച്ചു .ക്ലാസ്സ്‌ അടിസ്ഥാനത്തില്‍  വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു.സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും  പങ്കാളിത്തത്തോടെ  നടന്ന പരിസ്ഥിതി ദിനാഘോഷം കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണ ത്തെക്കുറിച്ച്  അവബോധം വളര്‍ത്താന്‍ സഹായിച്ചു.

Headmaster


                                                             ശ്രീ.എസ്‌.വി .രാമനുണ്ണി