Thursday, September 15, 2011

ഒരുവട്ടംകൂടി............................തിരുമുറ്റത്തെത്തുവാൻ മോഹം

         സ്ക്കൂൾ ജീവിതത്തിന്റെ മധുരമുള്ള ഓർമ്മകൾ അയവിറക്കി  2006-07 ബാച്ചിലെ കുട്ടികൾ  ഈ ഓണക്കാലത്ത് K.T.M. ന്റെ മുറ്റത്ത് ഒത്തുചേർന്നപ്പോൾ അത് ഒരു അവിസ്മരണീയ മുഹൂർത്തമായിത്തീർന്നു.ഈ കൂട്ടായ്മയിൽ 30‌-ഓളം വിദ്യാർത്ഥികൾ ഒത്തു ചേർന്നു. സ്കൂളിനോടും അദ്ധ്യാപകരോടുമുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരമായി ഈ ഓണക്കാലത്തെ അവർ തിരഞ്ഞെടുക്കുകയായിരുന്നു.കൂടുതൽ കുട്ടികളെ ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചു.

Wednesday, September 14, 2011

ഓണാഘോഷം

   
ഓണാഘോഷത്തിന്റെ ഭാഗമായി കെ.ടി.എം ഹൈസ്കൂളില്‍ പൂക്കള മത്സരവും ഓണസദ്യയും നടത്തി.