അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം..
നിറവായീ പ്രപന്‍ച ഗണിതം
ചരിതം ശാസ്ത്ര സംസ്കാരം
വ്യവഹാരാദി കാര്യങ്ങള്‍ മെനയും ഭാഷകള്‍ നാലും
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം..
മറയാതീഭൂമിനിത്യം നിറവായിത്തീരണേ
കറയറ്റുള്ള രാഗം സകലപ്രാണി സമൃുക്തം
കറയറ്റുള്ള രാഗം അചര സംഘസമൃുക്തം
അറിവായലിയണേ സകലം ഞങ്ങളില്‍
അറിവേ ജീവനം
അറിവായലിയണേ സകലം ഞങ്ങളില്‍ അറിവേ ജീവനം
No comments:
Post a Comment