Tuesday, June 23, 2009

ജിഥുൻ‌കൃഷ്ണ അനുമോദനത്തിന്ന് നന്ദി പറയുന്നു
കല്ലടി സ്കൂൾ ഹിന്ദി (റിട്ട)അധ്യാപകൻ വിജയകുമാർ വിജയികളെ അനുമോദിക്കുന്നു
എം.നാരായണൻ കുട്ടി
വിജയികളുടെ നിര
മാനേജർ
മാനേജർ കെ.എം കൃഷ്ണനുണ്ണി ജിഥുൻ കൃഷ്ണയെ അനുമോദിക്കുന്നു
മുൻ ഹെഡ്മാസ്റ്റർ എം.നാരായണൻ‌കുട്ടി എല്ലാവർക്കും സമ്മാനങ്ങൾ നൽകുന്നു
എ.ഇ.ഒ, എം.ഗോപിനാഥൻ വിജയികളെ അനുമോദിക്കുന്നു
നിറഞ്ഞ അരങ്ങ്

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.മുഹമ്മദാലി വിജയികളെ അനുമോദിക്കുന്നു
മാനേജർ
നിറഞ്ഞസദസ്സ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീലറ്റീച്ചർ വിജയികളെ അനുമോദിക്കുന്നു
അരങ്ങ്/താഴെ ഹെഡ്മാസ്റ്റർ കെ.പി.കേശവൻ‌കുട്ടി വിജയികളെ അനുമോദിക്കുന്നു

മികവുകൾ

വിജയികളുടെ നിര
പി.ടി.എ യും സംഘവും
നിറഞ്ഞ സംതൃപ്തിയോടെ
ഓർമ്മയ്ക്ക്


2008-2009 ബാച്ച് എസ്.എസ്.എൽ.സി വിജയം 85% ആണ്. മുൻ‌വർഷത്തേക്കാൾ 15% വർദ്ധനവ്. അഭിമാനകരം.വിജയികൾക്ക് ആശംസകൾ.

വിജയദിനം 2009....ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ.