Tuesday, June 23, 2009

മികവുകൾ

വിജയികളുടെ നിര
പി.ടി.എ യും സംഘവും
നിറഞ്ഞ സംതൃപ്തിയോടെ
ഓർമ്മയ്ക്ക്


2008-2009 ബാച്ച് എസ്.എസ്.എൽ.സി വിജയം 85% ആണ്. മുൻ‌വർഷത്തേക്കാൾ 15% വർദ്ധനവ്. അഭിമാനകരം.വിജയികൾക്ക് ആശംസകൾ.

വിജയദിനം 2009....ചടങ്ങിന്റെ വിവിധ ദൃശ്യങ്ങൾ.

No comments:

Post a Comment