Monday, November 15, 2010

നാടകക്കളരി



   കെ.ടി.എം സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 13/11/2010 സ്കൂളിൽ വെച്ച്  നാടകക്കളരി സംഘടിപ്പിക്കപ്പെട്ടു. നാടക നടനും  ഒറവമ്പ്രം സ്കൂളിലെ അദ്ധ്യാപകനുമായ ശ്രീ.വാസു മാസ്റ്റർ കുട്ടികൾക്ക് നാടകാഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നു കൊടുത്തു.വാസു മാഷിന്റെ സോദാഹരണ ക്ലാസ്സ് കുട്ടികൾക്ക് ആവേശമായി.ഉച്ചയ്ക്കു ശേഷം കുട്ടികൾ 6 ഗ്രൂപ്പുകളായി തിരിഞ്ഞ്  നാടകം അവതരിപ്പിച്ചു.നാടകക്കളരിയിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.

No comments:

Post a Comment