കുട്ടികൾക്ക് മരുന്നു നിർമ്മാണവുമായി ബന്ധപ്പെട്ടകാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു
കെ.ടി.എം.സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 29/1/2011 ശനിയാഴ്ച കോട്ടക്കൽ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട്ടുള്ള ഔഷധനിർമ്മാണശാല,പാലക്കാട് milma dairy,പലക്കാട് കോട്ട എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.
No comments:
Post a Comment