Wednesday, July 15, 2009
PTA General Bdy
1-7-09 നു 2.30 (ബുധൻ) PTA General Body നടന്നു. Sri PPM Baheer Moulavi (PTA President, KTMHS) ന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ K.P.Kesavankutty (Headmaster)വാർഷികറിപ്പോർട്ടും വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.ചർച്ചകൾക്കുശേഷം റിപ്പോർട്ടും കണക്കും യോഗം അംഗീകരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുക്കുകയും ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്തു.
President: Smt.Reena Sharmila / Vice President: P.Nazar
Total Members 21
യോഗത്തിൽ 600ലധികം രക്ഷിതാക്കൾ മുഴുവൻസമയവും പങ്കെടുത്തു.General Body business meeting നുശേഷം രക്ഷിതാക്കൾക്ക് പഠനകര്യങ്ങളിൽ കുട്ടികളെ സഹായിക്കാൻ പ്രാപ്തിനൽകുന്നതിനായി ഗ്രൂപ്പ്‌യോഗങ്ങൾ ചേർന്നു.50 പേർവീതമുള്ള ഗ്രൂപുകൾ രൂപീകരിച്ചു. ഓരോഗ്രൂപ്പിലും അധ്യാപകർ (മുൻകൂട്ടിയുള്ള തീരുമാനപ്രകാരം പരിശീലനം നേടിയവർ) ചർച്ചകൾക്ക് നേതൃത്വം നൽകി.പ്രാപ്തിനൽകുന്നതിനായി ഗ്രൂപ്പ്‌യോഗങ്ങൾ ചേർന്നു.50 പേർവീതമുള്ള ഗ്രൂപുകൾ രൂപീകരിച്ചു. ഓരോഗ്രൂപ്പിലും അധ്യാപകർ (മുൻകൂട്ടിയുള്ളതീരുമാനപ്രകാരം പരിശീലനം നേടിയവർ) ചർച്ചകൾക്ക് നേതൃത്വം നൽകി.
അഞ്ചുമണിയോടെ യോഗം അവസാനിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment