2008-09 വർഷം SSLC പരീക്ഷയിൽ വിജയം നേടിയ മുഴുവൻകുട്ടികളേയും PTA യുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
PTAയുടെ യുടെ ആഭിമുഖ്യത്തിൽ 19-06-09 (വെള്ളി,) 2 മണിക്ക് school auditoriam ത്തിൽ ചേർന്ന പൊതുയോഗത്തിൽ 2008-09 ൽ നടന്നSSLC.പരീക്ഷയിൽ വിജയം നേടിയ മുഴുവൻ കുട്ടികളേയും അനുമോദിച്ചു. PTA President P.P.M.Basheer Moulavi യുടെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ Smt.Jameela Teacher (GP President, Mannarkkad) അനുമോദനയോഗംഉദ്ഘാടനം ചെയ്തു.പണക്കാരും ഉയർന്ന നിലയിലുള്ളവരുംഅന്യസ്കൂളുകൾ തേടിപ്പോയപ്പോൾ, വരുന്ന മുഴുവൻ കുട്ടികളേയും മറ്റുപരിഗണനകളൊന്നും ഇല്ലാതെ ചേർത്ത് ജയിപ്പിച്ച KTM നെ എത്ര അനുമോദിച്ചാലും അധികമാകില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
യോഗത്തിൽ C.Muhammadali (GP Vice President, Mannarkkad) കുട്ടികളെ അനുമോദിച്ചു.Management Awards, PTA Awards, T.C.Balakrishnan nair Award , School Clubs Awards, സ്കൂൾ സ്മരണശിൽപ്പങ്ങൾ എന്നിവ വിജയികൾക്ക് സമ്മാനിച്ചു.
Sri.K.M.Krishnanunni (Manager) A.Purushothaman (Secretary, Rural Bank, Mannarkkad)Pro.John Mathew (Principal, KTMHSS) M.Gopinathan (AEO Mannarkkad) , Umadevi (BPO Mannarkkad) M.Narayankutty (Former Headmaster, KTMHS) എന്നിവർ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.Jithun Krishna വിജയികൾക്ക് വേണ്ടി മറുപടിപറഞ്ഞു.
K.P.Kesavankutty HM, KTMHS) സ്വാഗതവും S.V.Ramanunni (SRG)നന്ദിയും പറഞ്ഞു. 140 ഓളം രക്ഷി്താക്കൾ വിജയോത്സവം2009 ൽ പങ്കെടുത്തു.
K.Vijayan, T.K.Jothylakshmi എന്നിവർകോമ്പയർമാരായിരുന്നു.
വിജയദിനംകുട്ടികൾക്കുംരക്ഷിതാക്കൾക്കും നിറഞ്ഞ സന്തോഷം .
No comments:
Post a Comment